Pages
(Move to ...)
Home
ജില്ലകളിലൂടെ
ദേശിയം
അന്താരാഷ്ട്രിയം
കൌതുകം
Cricket Live
Mullaperiyar
sitemap
▼
Tuesday, 23 December 2014
സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 20040 രൂപയായി. 2505 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 20,280 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
from kerala news edited
via
IFTTT
‹
›
Home
View web version