Story Dated: Wednesday, December 24, 2014 10:51
തിരുവനന്തപുരം: മാറാനല്ലൂരില്‍ മോഷണപരമ്പര. രണ്ടു വീടുകളില്‍ കഴിഞ്ഞ രാത്രി നടന്ന മോഷണത്തില്‍ 36 പവന്‍ സ്വര്‍ണം കവര്‍ന്നു.