Story Dated: Thursday, December 18, 2014 09:55
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ താഴ്ന്ന് 20,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2515 രൂപയായി.