Story Dated: Thursday, December 18, 2014 10:50
തൃപ്പൂണിത്തുറ: ഉദയംപേരില്‍ പതിനേഴുകാരി വെട്ടേറ്റു മരിച്ചു. ഉദയംപേരൂര്‍ സ്വദേശിനി നീതുവാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.