Story Dated: Monday, December 15, 2014 10:49
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ അയ്യപ്പഭക്തന്‍ മുങ്ങി മരിച്ചു. ബംഗളൂരു സ്വദേശി ഗംഗാധരന്‍ (70) ആണ് മരിച്ചത്.