Story Dated: Wednesday, December 24, 2014 10:15
കല്പറ്റ: വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ച അരപ്പറ്റ സ്വദേശി അരുണ്‍ എന്നായാള്‍ അറസ്റ്റിലായി.