അതിര്‍ത്തിയില്‍ പാക് വെടിവയ്പ്: ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു
Story Dated: Wednesday, December 31, 2014 02:28
സാംബ: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സാംബയില്‍ വെടിവയ്പ് നടന്നത്.