Pages
(Move to ...)
Home
ജില്ലകളിലൂടെ
ദേശിയം
അന്താരാഷ്ട്രിയം
കൌതുകം
Cricket Live
Mullaperiyar
sitemap
▼
Friday, 9 January 2015
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20280 രൂപയായി. 2535 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 20400 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
from kerala news edited
via
IFTTT
‹
›
Home
View web version