Pages

Thursday, 29 January 2015

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 8952ല്‍







റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 8952ല്‍


മുംബൈ: ഓഹരി വിപണികളില്‍ കുതിപ്പ് തുടരുന്നു. 122.59 പോയന്റ് ഉയര്‍ന്ന് റെക്കോഡ് നേട്ടത്തില്‍ 29681.77ലാണ് സെന്‍സെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. 38.05 പോയന്റ് ഉയര്‍ന്ന് 8952ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.

എച്ച്പിസിഎല്‍, ബിപിസിഎല്‍, അപ്പോളോ ടയേഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭേല്‍, ഭാരത് ഫോര്‍ജ്, സണ്‍ ടിവി, ഐടിസി, സുസ് ലോണ്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടത്തിലും ഐഡിയ, പിഎന്‍ബി, അശോക് ലൈലാന്‍ഡ്, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.











from kerala news edited

via IFTTT