Story Dated: Friday, January 9, 2015 09:37
ആലപ്പുഴ: കലവൂര്‍ കെ.എസ്.ഡി.പി ജംഗ്ഷനില്‍ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു.