Pages

Wednesday, 28 January 2015

വെയ്‌റ്റിംഗ്‌ ഷെഡ്‌ തുറന്നു











Story Dated: Thursday, January 29, 2015 01:41


കുഴല്‍മന്ദം: കോട്ടായി കീഴ്‌ത്തൂരില്‍ നിര്‍മിച്ച ഇ.കെ. നായനാര്‍ സ്‌മാരക ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ സി.പി.എം സംസ്‌ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസ ഉദ്‌ഘാടനം ചെയ്‌തു. കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എസ്‌. അബ്‌ദുള്‍ റഹ്‌മാന്‍, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍, ഏരിയാ കമ്മിറ്റി അംഗം ടി.കെ. ദേവദാസ്‌, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കീഴ്‌ത്തൂര്‍ മുരുകന്‍, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നാടന്‍പാട്ടും കലാപരിപാടികളും അരങ്ങേറി.










from kerala news edited

via IFTTT