Pages

Monday, 5 January 2015

ഫണ്ട് കൈമാറി








ഫണ്ട് കൈമാറി


Posted on: 05 Jan 2015







ജിദ്ദ: കോഴിക്കോട് ആരംഭിക്കുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണാവശ്യത്തിലേക്കുള്ള ഫണ്ടിലേക്ക് ജിദ്ദ ഐഎംസിസിയുടെ ആദ്യ ഗഡു ഐഎന്‍എല്‍ സംസ്ഥാന ഘടകത്തിന് കൈമാറി. ഐ.എന്‍.എല്‍.സംസ്ഥാന സെക്രട്ടറി പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് ജിദ്ദ ഐ.എം.സി.സി. വൈ.പ്രസിഡന്റ് യൂനുസ് സലീമില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സാലിഹ് മെടപ്പില്‍, കുഞ്ഞാവ സി.എ., മുനീര്‍ പെരുവള്ളൂര്‍, അലി ചേളാരി എന്നിവര്‍ സംബന്ധിച്ചു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT