Pages

Monday, 26 January 2015

എം. സതീഷിന് അധ്യാപക അവാര്‍ഡ്








എം. സതീഷിന് അധ്യാപക അവാര്‍ഡ്


Posted on: 26 Jan 2015


ചെന്നൈ: മദിരാശി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരള വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ എം. സതീഷ് ചെന്നൈ ജില്ലയിലെ വിശിഷ്ട പ്രധാനാധ്യാപകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി. ചെന്നൈ ജില്ലയില്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ള രണ്ട് പ്രധാനാധ്യാപകരില്‍ ഒരാളാണ് എം. സതീഷ്. തിങ്കളാഴ്ച റിപ്പബ്‌ളിക്ക് ദിനത്തില്‍ പുരസ്‌കാരം ചെന്നൈ കളക്ടര്‍ സമ്മാനിക്കും. തിരുവനന്തപുരം സ്വദേശിയായ എം. സതീഷ് കേരള വിദ്യാലയത്തിന്റെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്.











from kerala news edited

via IFTTT