Story Dated: Wednesday, January 14, 2015 10:56
എരുമേലി: എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് ആറു പേര്‍ക്ക് പരുക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്.