Pages

Tuesday, 27 January 2015

ഐ അതുക്കും മേലെയാ ?










ഐ അതുക്കും മേലെയാ ?


posted on:

27 Jan 2015




ഓരോ സിനിമകളും ഓരോ പ്രതീക്ഷയില്‍ തന്നെയാകും എല്ലാ പ്രേക്ഷകരും കാണുന്നുണ്ടാകുക. ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാളും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ തയ്യാറാകില്ല ല്ലോ. ഇത്തരത്തില്‍ ഒരു സാധാരണ സിനിമക്ക് പോലും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രേക്ഷകര്‍ ശങ്കര്‍ സിനിമകളെ ഉറ്റു നോക്കുന്നത് എത്രത്തോളം പ്രതീക്ഷയോടെയാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ശങ്കര്‍ ചെയ്യുന്ന ഒരു ബ്രഹ്മാണ്ട സിനിമ എന്നതിനൊപ്പം











from kerala news edited

via IFTTT