Pages
(Move to ...)
Home
ജില്ലകളിലൂടെ
ദേശിയം
അന്താരാഷ്ട്രിയം
കൌതുകം
Cricket Live
Mullaperiyar
sitemap
▼
Sunday, 22 February 2015
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20080 രൂപയായി. 2510 രൂപയാണ് ഗ്രാമിന്റെ വില. 20240 രൂപയായിരുന്ന കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫിലിച്ചത്.
from kerala news edited
via
IFTTT
‹
›
Home
View web version