Pages
(Move to ...)
Home
ജില്ലകളിലൂടെ
ദേശിയം
അന്താരാഷ്ട്രിയം
കൌതുകം
Cricket Live
Mullaperiyar
sitemap
▼
Sunday, 8 February 2015
സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 20480 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറവുണ്ടായത് 2560 രൂപയാണ് ഗ്രാമിന്റെ വില.
20800 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.
from kerala news edited
via
IFTTT
‹
›
Home
View web version