Story Dated: Saturday, February 7, 2015 12:45
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പുളിയപ്പാടി സ്വദേശി മാരിമുത്തു (31) ആണ് മരിച്ചത്.