Pages

Monday, 16 February 2015

മദ്യപിച്ച്‌ വാഹനം ഓടിച്ച സ്വകാര്യ ബസ്‌ ഡ്രൈവര്‍ പിടിയില്‍









Story Dated: Monday, February 16, 2015 04:09



കൊല്ലം : കൊല്ലം ചവറയില്‍ മദ്യപിച്ച്‌ വാഹനം ഓടിച്ച സ്വകാര്യ ബസ്‌ ഡ്രൈവര്‍ പിടിയില്‍. ചവറ ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന 'അമ്മു അപ്പു' എന്ന ബസിന്റെ ഡ്രൈവറായ രാജേഷിനെയാണ്‌ കൊല്ലം ട്രാഫിക്‌ പോലീസ്‌ പിടികൂടിയത്‌.


നിറയെ യാത്രക്കാരുമായി സര്‍വ്വീസ്‌ നടത്തുന്നതിനിടെയാണ്‌ രാജേഷ്‌ പിടിയിലായത്‌. ഇയാളുടെ ഡ്രൈവിംഗ്‌ ലൈന്‍സ്‌ സസ്‌പെന്റ്‌ ചെയ്‌തേക്കും.










from kerala news edited

via IFTTT