1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃക
1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃക
posted on:
13 Mar 2015
1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: തൂത്തുക്കുടി കോവില്‍പെട്ടിയിലെ ഷണ്‍മുഖ തിയേറ്ററിന്റെ മാതൃക നമ്മുടെ നാട്ടിലെ തിയേറ്റര്‍ ഉടമകളും ആലോചിക്കുമോ