Pages

Monday, 2 March 2015

കളര്‍ താണ്ഡവം-2 പ്രദര്‍ശനം തുടങ്ങി








കളര്‍ താണ്ഡവം-2 പ്രദര്‍ശനം തുടങ്ങി


Posted on: 03 Mar 2015


ന്യൂഡല്‍ഹി: രാധാകുമാറിന്റെ നേതൃത്വത്തില്‍ 'കളര്‍ താണ്ഡവം 2' ചിത്രപ്രദര്‍ശനം തിങ്കളാഴ്ച ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ കണ്‍വെന്‍ഷന്‍ ഫോയര്‍ ഗാലറിയില്‍ ആരംഭിച്ചു. 17 ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ചവരെ നീണ്ടുനില്‍ക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം എട്ടുമണിവരെയാണ് സമയം.











from kerala news edited

via IFTTT