Pages

Monday, 9 March 2015

ചീട്ടുകളി: നാലുപേര്‍ പിടിയില്‍











Story Dated: Tuesday, March 10, 2015 01:34


കോട്ടയ്‌ക്കല്‍: ചീട്ടുകളിക്കിടെ നാലുപേരെ പോലീസ്‌ പിടികൂടി. ഒതുക്കുങ്ങല്‍ കുരുണിയന്‍പറമ്പിനടുത്തു വച്ചാണ്‌ പോലീസ്‌ നാലുപേരെ പോലീസ്‌ പിടികൂടിയത്‌. ഇവരുടെ പക്കല്‍ നിന്നും 5000 രൂപയും പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. കഴിഞ്ഞദിവസം ഇതേസ്‌ഥലത്ത്‌ വച്ച്‌ തന്നെ 7000 രൂപയടക്കം ചീട്ടുകളിക്കാരെ പോലീസ്‌ പിടികൂടിയിരുന്നു. ഇതിനുശേഷം ഇന്നലെ രാവിലെ മഫ്‌തിയിലെത്തിയ പോലീസാണ്‌ ചീട്ടുകളി സംഘത്തെ പിടികൂടിയത്‌. ഇവര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT