Pages

Monday, 16 March 2015

സമുദ്രക്കനി അധോലോക രാജാവാകുന്നു









സമുദ്രക്കനിയെ ഇനി അധോലോകരാജാവായി കാണാം. വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് സമുദ്രക്കനി മധുര ആസ്ഥാനമായുള്ള അധോലോക നേതാവായി അഭിനയിക്കുന്നത്. ഇതുവരെ കാണാത്ത പുതിയൊരു ഗെറ്റപ്പിലാകും സമുദ്രക്കനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

സുശീന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. പോലീസ് വേഷമാണ് വിശാലിന്. കാജല്‍ അഗര്‍വാളാണ് നായിക.











from kerala news edited

via IFTTT