Pages

Tuesday, 3 March 2015

ദിലീപ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ജയസൂര്യ ചിത്രം











സ്പീഡ് ട്രാക്കും, ഏഞ്ചല്‍ ജോണും ഒരുക്കിയ എസ്.എല്‍.പുരം ജയസൂര്യ പുതിയ ചിത്രവുമായെത്തുന്നു. ദിലീപും ബിജു മേനോനും നായകന്മാരാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സായിരിക്കും.

മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ദിലീപും ബിജുമേനോനും ഡോക്ടര്‍മാരായാണ് അഭിനയിക്കുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കും. തിരുവനന്തപുരമാണ് ലൊക്കേഷന്‍.











from kerala news edited

via IFTTT