Story Dated: Wednesday, March 11, 2015 10:36
ബംഗലൂരു: എച്ച്1എന്‍ വൈറസ്പനി ബാധിച്ച് മലയാളി ബംഗലൂരുവില്‍ മരിച്ചു. ബംഗലൂരുവില്‍ പാല്‍ വിതരണക്കാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി മോഹനന്‍ ആണ് മരിച്ചത്.