Story Dated: Saturday, April 4, 2015 11:23
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായ കെ.കെ രാഗേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്.