രാജ്യത്തെ റേറ്റിങ് ഫിച്ച് വീണ്ടും പരിഷ്കരിച്ചു. സ്ഥിരതയുള്ളതിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് പരിഷ്കരിച്ചത്. രാജ്യത്തിന്റെ വളർച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് ബിബിബി നെഗറ്റീവാക്കിയത്. കോവിഡ് വ്യാപനം രാജ്യത്തെ വളർച്ചയെ കാര്യമായി ബാധിക്കും. അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നുമാണ് ഫിച്ചിന്റെ അനുമാനം. നടപ്പ് സാമ്പത്തികവർഷം സമ്പദ് വ്യവസ്ഥയിൽ അഞ്ചുശതമാനം ഇടിവുണ്ടാകും. ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിതരണംചെയ്താൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നേട്ടമുണ്ടാക്കാനാകുമെന്നും 2022 വർഷത്തിൽ രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. Fitch Ratings revises Indias outlook to negative from stable
from money rss https://bit.ly/3fB4YOZ
via
IFTTT