കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: മൂന്നു പ്രതികളുടെ അറസ്റ്റ് തടഞ്ഞു
Story Dated: Tuesday, December 23, 2014 12:33
കൊച്ചി: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്ത മൂന്നു പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 26 വരെയാണ് അറസ്റ്റു തടഞ്ഞത്.