Pages

Monday, 9 February 2015

കുവൈത്തില്‍ വിദേശികള്‍ക്കായി ആസ്പത്രി








കുവൈത്തില്‍ വിദേശികള്‍ക്കായി ആസ്പത്രി


Posted on: 10 Feb 2015



കുവൈത്ത്: വിദേശികള്‍ക്ക് മാത്രമായി നിര്‍മ്മിക്കുന്ന പ്രത്യേക മൂന്ന് ആശുപത്രികളുടെ നിര്‍മ്മാണം 2018 ന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ആസ്പത്രികളില്‍ അനുഭവപ്പെടുന്ന വര്‍ദ്ധിച്ച നിരക്ക് ഒഴിവാക്കുന്നതിനാണ് വിദേശികള്‍ക്കായി പ്രത്യേക ആസ്പത്രികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. 50,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 200 കിടക്കകളുള്ള 3 ആസ്പത്രികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. വിദേശികള്‍ക്കായി പ്രത്യേക ആസ്പത്രികള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രത്യേക കമ്പനി നിലവില്‍ വന്നത്.




പി.സി.ഹരീഷ്












from kerala news edited

via IFTTT