Pages

Monday, 9 February 2015

ബ്രിസ്‌ബെന്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍








ബ്രിസ്‌ബെന്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍


Posted on: 10 Feb 2015







ബ്രിസ്‌ബെന്‍: ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാന്‍സ്ഫീല്‍ഡ് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍(328 ബ്രോഡ്വാട്ടര്‍ റോഡ്, മാന്‍സ് ഫീല്‍ഡ്) മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.

സീറോ മലബാര്‍ സഭ ക്യൂന്‍സ് ലാന്റ് റീഝിയന്‍ ആണ് അഭിഷേകാഗ്നി സംഘടിപ്പിക്കുന്നത്. ബ്രിസ്‌ബെനിലെ എല്ലാ സീറോ മലബാര്‍ സഭാസമൂഹങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനിലേക്ക് എല്ലാ മലയാളി സമൂഹക്ഷ്‌ക്ഷളെയും സീറോ മലബാര്‍ ക്യൂന്‍സ് ലാന്റ് ചാപ്ലിന്‍ ഫാ.പീറ്റര്‍ കാവുമ്പുറം ക്ഷണിക്കുന്നു.





വാര്‍ത്ത അയച്ചത് : ജോളി കരുമത്തി












from kerala news edited

via IFTTT