മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ തിരുത്തൽ. സെൻസെക്സ് 185 പോയന്റ് താഴ്ന്ന് 40,439ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തിൽ 11,865ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, ഗെയിൽ, ബപിസിഎൽ, ഗ്രാസിം, പവർഗ്രിഡ് കോർപ്, യുപിഎൽ, ഐഒസി, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡിവിസ് ലാബ്...