വിപണിയിൽ അസ്ഥിരത നിലനിൽക്കുമ്പോൾ ശരിയായ നിക്ഷേപതന്ത്രം എന്താണ്? ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമെന്നു തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണ് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്ഐപി. പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാൻ കഴിയും. വിപണിയിലെ നല്ലനേരം നോക്കാൻ ശ്രമിച്ച് തെറ്റുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ നേർവഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങൾക്കു കഴിയും. ശ്രദ്ധിക്കേണ്ട ഏഴുകാര്യങ്ങൾ 1. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയക്രമം നിശ്ചയിക്കുക....