വാലന്റൈൻസ് ഡേയിൽപ്രണയഭാജനത്തിന് എന്ത് സമ്മാനമാണ് നിങ്ങൾ നൽകുന്നത് ? ഒരുപാട് ഉത്തരങ്ങൾ മനസിലേക്കോടിയെത്തും. റോസാപ്പൂക്കൾ, ചോക്ലേറ്റുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എല്ലാം വാങ്ങി കൊടുക്കാം. പ്രണയത്തിന്റെ അടയാളങ്ങളാണിവയെല്ലാം. ഈ സമ്മാനങ്ങൾക്കൊപ്പം ഒരു പുസ്തകം കൂടി നൽകിയാലോ. പ്രണയം പ്രേമികളെ കവികളാക്കി മാറ്റാത്ത ഒരു രാജ്യവും ഭൂമിയിൽ ഇല്ലെന്ന് നിങ്ങൾ അറിയണം എന്നാണല്ലോവോൾട്ടയർ പറഞ്ഞത്. Celebrate love with books| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സാഹിത്യത്തിലൂടെ കടന്നുപോകാത്ത പ്രണയഭാവങ്ങളൊന്നും ഇവിടെയില്ല. സാധാരണക്കാരന്റെ, പണ്ഡിതന്റെ, ജയിൽപ്പുളളിയുടെ, കൊലയാളിയുടെ എന്നിങ്ങനെ സകലമാന മനുഷ്യരുടെ പ്രണയവും ജീവിതവും നിങ്ങൾക്ക് വായിക്കാം. പങ്കുവെക്കാം. പ്രണയ ഭാജനത്തെപുസ്തകത്താളുകളിലേക്ക് കൂട്ടിക്കൊണ്ട് പോകൂ. ഒരുമിച്ചൊരു വസന്തം തീർക്കാം. Binge Gifts for Him/Her - One Arranged Murder by Chetan Bhagat + Cadbury Bournville Rich Cocoa Dark Chocolate Bar, 80 gm (Pack of 5) എത്രയെത്ര മനുഷ്യാവസ്ഥകളാണ് സാഹിത്യ രചനകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രണയം തുടിച്ചു നിൽക്കുന്ന ക്ലാസിക് ലൗ സ്റ്റോറീസ് നിരവധിയാണ്. വുതറിങ് ഹൈറ്റ്സ്, അന്ന കരനീന, റോമിയോ & ജൂലിയറ്റ്, ഗോൺ വിത്ത് ദ വിൻഡ് തുടങ്ങിയവ. ഇത്ര മനോഹരമായി എങ്ങനെയാണ് പ്രണയത്തെ ആവിഷ്ക്കരിക്കാനാകുക എന്ന ചോദ്യമുയരുന്ന രചനകൾ. പങ്കാളിക്ക് സമ്മാനിക്കാൻ ഉചിതമായവ. പുസ്തകങ്ങളെല്ലാം ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം. പ്രീതി ഷെനോയി, അജയ് കെ പാണ്ഡെ, കേശവ് അനീൽ എന്നിങ്ങനെ നിരവധി എഴുത്തുകാരുടെ രചനകൾ വിപണികളിലുണ്ട്. ബുക്കുകൾക്കൊപ്പം ഗിഫ്റ്റുകൾ അടങ്ങിയ കോമ്പോ പാക്കുകളും വാങ്ങാം. 400 ഡെയ്സ്, വൺ എറേഞ്ച്ഡ് മർഡർ ഉൾപ്പെടെയുളളവയുടെ ഇ-ബുക്കുകളും ലഭ്യമാണ്. When Love Came Calling + You Are The Best Wife: A True Love Story (Set Of 2 Books) ഫിറ്റ്നസ് രീതികളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങളും വിപണികളിലുണ്ട്. വാട്ടർ വർക്കൗട്ടസ്, ജിം ഫിറ്റ്, ട്രയിനിംഗ് ടു റൺ വിഷയങ്ങളെ പറ്റി കൂടുതൽ മനസിലാക്കാനാകും. നിരവധി വ്യായാമ മുറകളെക്കുറിച്ചറിയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിർദേശങ്ങൾ മനസിലാക്കാനും സാധിക്കും. പങ്കാളിക്ക് നൽകാൻ അനുയോജ്യമായവയാണ് ഇത്തരം പുസ്തകങ്ങൾ. വിവിധ നഗരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങളും സമ്മാനമായി നൽകാം. ലോകത്തിലെ വൈവിധ്യമാർന്ന സംസ്ക്കാരങ്ങളെക്കുറിച്ചും പ്രദേശങ്ങളെക്കുറിച്ചും അറിയാം. ശേഷം ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രണയിനിയുമായി യാത്ര പോകാം. പ്രിയപ്പെട്ടവരോടൊത്തുളള നിമിഷങ്ങൾ കൂടൂതൽ ആനന്ദകരമാക്കാം.
from money rss https://bit.ly/3rLsVMB
via IFTTT
from money rss https://bit.ly/3rLsVMB
via IFTTT