121

Powered By Blogger

Friday, 18 February 2022

പുത്തന്‍ ഹെഡ്‌സെറ്റുകളും പവര്‍ ബാങ്കുകളും നല്ല ഓഫറിൽ വാങ്ങാം

ഹെഡ്സെറ്റുകൾ, മൊബൈൽ കവറുകൾ, സ്ക്രീൻ പ്രൊട്ടക്റ്ററുകൾ, ഡാറ്റാ കേബിളുകൾ, മൊബൈൽ ചാർജറുകൾ, പവർ ബാങ്കുകൾ, മൊബൈൽ ഹോൾഡറുകൾ എന്നിങ്ങനെ മൊബൈൽ ആക്സസറീസുകളുടെ വലിയ ശേഖരമാണ് ആമസോണിൽ. ടോപ്പ് ബ്രാൻഡുകളിലെ ആക്സസറീസുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. URBN Thump 550 HD Sound Deep Bass Wireless Bluetooth Headphone with in-Built Mic, (Blue)   ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപഭോക്താക്കൾക്ക് മികച്ച ശ്രവ്യാനുഭവം നൽകുന്ന ഹെഡ്സെറ്റുകൾ വിപണികളിലുണ്ട്. ബോട്ട്, ആപ്പിൾ, സോണി, ജെബിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പുത്തൻ ഹെഡ്സെറ്റുകൾ തിരഞ്ഞെടുക്കാം. ബ്ലൂടൂത്ത്...

ദൂരങ്ങള്‍ താണ്ടൂ, ശരിയായ പാദരക്ഷകള്‍ക്കൊപ്പം

നമ്മുടെ ഓരോ ചുവടും സൂക്ഷിച്ചാകണമെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് ഓരോ ചുവടും വെക്കുന്നപാദങ്ങളെ സംരക്ഷിക്കാൻ ശരിയായ പാദരക്ഷകൾ തന്നെ വേണ്ടേ. പാദങ്ങൾക്ക് രക്ഷ നൽകുക എന്ന പ്രഥമ ദൗത്യത്തിൽ നിന്ന് ഫാഷൻ എന്ന വിശാലമായ ദൗത്യത്തിലേക്ക് ഫൂട്ട് വെയറുകൾ നീങ്ങി കഴിഞ്ഞു. ഇന്ന് നമ്മുടെ ഫാഷനിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമായി ഇവ മാറി. ASICS Unisexs Stormer LS Black/Carrier Grey Sneaker-8 UK (1023A055.003) വിവിധ തരത്തിലുള്ള ഫൂട്ട് വെയറുകളുടെ ശേഖരമാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. അതിൽ തന്നെ ഷൂസ് ഒരു തരംഗം തന്നെയാണ്. പല തരം ആവശ്യത്തിനായുള്ളവിവിധ തരം ഷൂസുകൾപരിചയപ്പെടാം 1....