എൻ പ്രണയം മഴയായ് പെയ്യുമ്പോൾ..നിനക്കായ് ഞാൻ കാത്തുവെച്ച സംഗീതം നിന്നിൽ അലിഞ്ഞിരുന്നുവെങ്കിൽ...പ്രണയവും സംഗീതവും പരസ്പരം ഇഴചേർന്നിരിക്കുന്നവയാണ്. വാക്കുകൾ പരാജയപ്പെടുമ്പോൾ സംഗീതം ഉണരുന്നു. അനുഭവങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം - നന്ദിത ആത്മാവിനെ തൊട്ടുണർത്തുന്നവയാണ് ഓരോ സംഗീതങ്ങളും. പ്രണയദിനത്തിൽ സംഗീതത്തിൽ അലിഞ്ഞു ചേരാം. സംഗീതോപകരണങ്ങളുടെ വൻ ശേഖരമാണ് ആമസോണിൽ. ഗിറ്റാറുകൾ, പിയാനോ, മിനി കീബോർഡുകൾ, ഹാർമോണിയം എന്നിവയെല്ലാം വാങ്ങാം....