ആഭരണങ്ങൾ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അതില്ലാതെ ഒരു വിശേഷ ദിവസവും കടന്നു പോകാറില്ല. എന്തുകൊണ്ടാണ് ആഭരണങ്ങൾ പ്രിയപ്പെട്ടതാകുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം നൽകാൻ പ്രയാസമാണ്. ഏതാഘോഷവേളയിലും നമ്മുടെ വസ്ത്രശേഖരത്തിന് അനുയോജ്യമായ ആഭരണങ്ങൾ വാങ്ങാൻ നമുക്കേറെ ഉത്സാഹമാണ്. പക്ഷേ എല്ലാവരുടെയും അഭിരുചി ഒന്നാവണമെന്നില്ല. ഗോൾഡ് കോട്ടഡ്, സിൽവർ കോട്ടഡ്, ബ്ലാക്ക് മെറ്റൽ, ഗ്ലാസ്സ് ജൂവലറി എന്നിങ്ങനെ ഓരോരുത്തരുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. Mega Fashion Days7-9, Fashion Jewellery Starting @ 199 കമ്മലുകൾ എന്നും സ്ത്രീകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. കാതിനെ...