കൂട്ടിച്ചേർക്കുക, വിളളൽ നികത്തുക, ഒട്ടിക്കുക - വീടുകളിൽ അനിവാര്യമായ പ്രക്രിയകളാണിത്. പൊട്ടുന്നത് ബന്ധങ്ങളായാലും സാധനങ്ങളായാലും കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. സാധനങ്ങൾ ഇനി വേഗത്തിൽ തന്നെ യോജിപ്പിക്കാം. വിപണികളിൽ അഡ്ഹസീവ് ടേപ്പുകളുടെ വലിയ ശേഖരമുണ്ട്. വാട്ടർപ്രൂഫ് ടേപ്പ്, അലുമിനിയം ഫോയിൽ അഡ്ഹസീവ് ടേപ്പ്, ആന്റി സ്കിഡ് ടേപ്പ് എന്നിങ്ങനെ നിരവധി ടേപ്പുകളുണ്ട്. വീടുകളിൽ അത്യാവശ്യമായവ.കുറഞ്ഞ വിലയിൽ ടേപ്പുകൾ വാങ്ങാം. Top Select PVC Rubberized Water Leakage Seal Tape Silicon Sealant Tape Waterproof Flex Tape for Seal Leakage Super Strong Adhesive Tape for Water Tank Sink Sealant for Gaps (Flex Tape). (Pack of 1) എപ്പോഴും ആവശ്യം വരുന്നവയാണ് വാട്ടർ പ്രൂഫ് ടേപ്പുകൾ. പൈപ്പുകളിലുണ്ടാകുന്ന ലീക്കുകൾ ഒഴിവാക്കാൻ അനുയോജ്യമായവയാണിവ. വാട്ടർ ടാങ്കിലും, സിങ്കുകളിലുമുണ്ടാകുന്ന വിളളലുകൾ അടയ്ക്കാൻ ഉപയോഗിക്കാം. വലിയ കുഴികളും ചെറിയ പിളർപ്പുകളുമൊക്കെ പരിഹരിക്കാനാകുന്ന ഇത്തരം ടേപ്പുകൾ വെളളത്തിനടിയിലും ഉപയോഗിക്കാം. അൾട്രാവയലറ്റ് റെസിസ്റ്റന്റുമാണ്. Bitnex Oil Proof Caulk Tape Strip PVC Self Adhesive Caulking Sealing Tape for Kitchen Sink Platform Toilet Bathroom Shower and Bathtub, 3.2m*3.8cm (multi print -1pcs) വാതിലുകൾക്കിടയിലും ജനലുകൾക്കിടയിലും രൂപപ്പെടുന്ന ചെറിയ വിളളലുകൾ അടയ്ക്കാൻ ഡോർ ടേപ്പുകൾ വാങ്ങാം. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്നവയാണ്. ഡബിൾ സൈഡഡ് അഡ്ഹസീവ് ടേപ്പുകളും വിപണികളിലുണ്ട്. വാട്ടർപ്രൂഫ്, വെതർ റെസിസ്റ്റന്റ് ഡബിൾ സൈഡഡ് ക്ലോത്ത് ടേപ്പുകളും ഉപയോഗിക്കാം. Bapna Single Side Thick Gasket Foam Tape, 24 mm x 10 meters അലുമിനിയം ഫോയിൽ അഡ്ഹസീവ് ടേപ്പുകൾ നിരന്തരം ആവശ്യം വരുന്ന ഒന്നാണ്. പൈപ്പുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വിവിധ ഹോം അപ്ലയൻസ് തുടങ്ങിയവ റിപ്പയർ ചെയ്യാൻ ഉപയോഗിക്കാം. എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നവയുമാണ്. വഴുക്കുളള പ്രതലങ്ങളിൽ ഉപയോഗിക്കാൻ ആന്റി സ്ലിപ്പ്, ആന്റി സ്കിഡ് ടേപ്പുകളുണ്ട്. ബാത്ടബ്ബുകൾ, വുഡ് ഫ്ളോർ, വിവിധ ടൈലുകൾ എന്നിവയിലുപയോഗിക്കാം. Praxon 3 Meter Transparent Door Sealing Strips for Seal Sound Proof, Insect, Window Tape for Home Bottom Rubber Sealing Sticker Seal Strip ഇലക്ട്രിക്കൽ ഇൻസുലേഷൻ ടേപ്പുകളും ഗാസ്കെറ്റ് ടേപ്പുകളും വാങ്ങാം. വീട്ടിലെ ഇലക്ട്രിക്ക് വർക്കുകൾക്ക് അനുയോജ്യമായ ഇൻസുലേഷൻ ടേപ്പുകൾ വിലക്കുറവിൽ ലഭ്യമാണ്. അനുയോജ്യമായ ടേപ്പ് ഡിസ്പെൻസറുകളും വിപണികളിൽ നിന്ന് തിരഞ്ഞെടുക്കാം. LifeKrafts Anti Slip Black Color Tape (Size:10Mx50MM) | High Traction Abrasive Tape for Slippery Floors, Staircase, Ramps, Indoor, Outdoor. ടൈൽ ഗ്യാപ്പ് ഫില്ലറുകൾ, വുഡ് ഫില്ലറുകൾ, ഡോർ സീലറുകൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാം.
from money rss https://bit.ly/3uIvG34
via IFTTT
from money rss https://bit.ly/3uIvG34
via IFTTT