121

Powered By Blogger

Friday, 14 August 2020

Tovino Thomas's Kilometers And Kilometers To Get A Direct OTT Release!

Kilometers And Kilometers is the romantic road-drama movie that features Tovino Thomas in the lead role. The movie, which is directed by newcomer Jeo Baby, was supposed to hit the theaters on March 12, 2020, as a summer special release. But * This article was originally published he...

നിഫ്റ്റി 11,200നും സെന്‍സെക്‌സ് 38,000നുംതാഴെ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ കനത്ത വില്പ സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,200നും സെൻസെക്സ് 38,000നും താഴെയെത്തി. 433.15 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 1.13ശതമാനം താഴ്ന്ന് 37,877.34ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 122.10 പോയന്റ് നഷ്ടത്തിൽ 11178.40ലുമെത്തി. ബിഎസ്ഇയിലെ 1085 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1600 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്,...

ബിസിനസ് സാമ്രാജ്യത്തിന്റെ കെട്ടുറപ്പിന് മുകേഷ് അംബാനി കുടുംബ സമിതിയുണ്ടാക്കുന്നു

ലോക സമ്പന്നരിൽ നാലാമനായ മുകേഷ് അംബാനി ബിസിസ്നസ് സാമ്രാജ്യം പുതിയ തലമുറയെ ചുമതലയേൽപ്പിക്കുന്നിന്റെ ഭാഗമായി ഫാമിലി കൗൺസിൽ രൂപീകരിക്കുന്നു. മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുൾപ്പടെ എല്ലാ കുടുംബാംഗങ്ങൾക്കും തുല്യ പ്രാതിനിധ്യംനൽകിയാണ് കുടുംബ സമതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിർന്ന അംഗം, മൂന്നുമക്കൾ, ഉപദേശകരായി പ്രവർത്തിക്കാനായി പുറത്തുനിന്നുള്ളവർ എന്നിവരുൾപ്പെട്ടതാകും സമിതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കുടുംബ...