121

Powered By Blogger

Tuesday, 17 January 2023

iPhone 13 ന് സമാനമായൊരു സ്മാര്‍ട്ട് ഫോണ്‍; വില 10,000 രൂപയില്‍ താഴെ!

 ഐഫോണ്‍ 13 ഒരു പ്രീമിയം സ്മാര്‍ട്ട്ഫോണാണ്. ഇക്കാരണത്താല്‍, അതിന്റെ വിലയും ഉയര്‍ന്നതാണ്. 79,900 രൂപ പ്രാരംഭ വിലയിലാണ് ഐഫോണ്‍ 13 ഇന്ത്യയില്‍ അവതരിപ്പിച്ചത്. കാഴ്ചയില്‍ ഐ ഫോണിന് സമാനമായൊരു സ്മാര്‍ട്ട് ഫോണ്‍ മികച്ച ഓഫറില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. 10,000 രൂപ വരെ കിഴിവോടെ ഇത് വാങ്ങാം.ഐഫോണ്‍ 13 പോലെ തോന്നിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ 10,000 രൂപയില്‍ താഴെയുള്ള വിലയ്ക്ക് വാങ്ങാം. ഇതിന്റെ രൂപകല്‍പ്പനയും ക്യാമറ മൊഡ്യൂളും ഐഫോണ്‍ 13 ന് സമാനമാണ്. ഫോണിന്റെ...