സ്‌കൂളുകള്‍ ഇന്ന് തുറക്കുംPosted on: 04 Jan 2015 ദുബായ്: ശൈത്യകാല അവധിക്കുശേഷം യു.എ.ഇ.യിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. ഡിസംബര്‍ 18-ന് അടച്ച സ്‌കൂളുകള്‍ 16 ദിവസത്തെ അവധിക്കുശേഷമാണ് വീണ്ടും സജീവമായത്.ശൈത്യം കനക്കുന്നതിന് മുമ്പേ അവധി കഴിഞ്ഞെങ്കിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചു. നിരവധി കുടുംബങ്ങള്‍ അവധിക്കാലത്ത് നാട്ടിലേക്ക് യാത്രപോയിട്ടുണ്ട്. ദൂരെ ദേശങ്ങളിലേക്ക് വിനോദയാത്ര പോയവരും...