121

Powered By Blogger

Saturday, 3 January 2015

ലയനത്തിനെതിരെ ഐഎന്‍ജി ബാങ്ക് ജീവനക്കാരുടെ സമരം







ലയനത്തിനെതിരെ ഐഎന്‍ജി ബാങ്ക് ജീവനക്കാരുടെ സമരം


മുംബൈ: കൊട്ടക് ബാങ്കുമായി ലയിക്കുന്നതിനെതിരെ ഐഎന്‍ജി വൈശ്യ ബാങ്ക് ജീവനക്കാര്‍ ജനവരി ഏഴിന് സമരം പ്രഖ്യാപിച്ചു.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനവരി 21-24 തിയതികളില്‍ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി നടത്താനിരുന്ന സമരം ജനവരി ഏഴിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.


ജോലി സുരക്ഷ ഉറപ്പുവരുത്തുക, ഒരേസ്ഥലത്തുള്ള ശാഖകള്‍ പൂട്ടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.











from kerala news edited

via IFTTT