121

Powered By Blogger

Friday, 4 February 2022

'വര്‍ക്ക് ഫ്രം ഹോമാ'ണോ; ഓഫീസ് പ്രൊഡക്റ്റുകള്‍ വാങ്ങാം, മികച്ച ഓഫറില്‍

ഇപ്പോൾ മിക്കവരും വർക്ക് ഫ്രം ഹോമാണ്. ഓഫീസ് വർക്കുകളടക്കം മിക്ക ജോലികളും വീട്ടിൽ നിന്ന് തന്നെയാണ് ചെയ്യുന്നത്. ജോലികൾക്കും സ്ക്കൂൾ വർക്കുകൾക്കും ധാരാളം സാധനങ്ങൾ ആവശ്യമാണ്.ആമസോൺ ബേസിക്സ് ടോപ്പ് ക്വാളിറ്റി ഓഫീസ് പ്രൊഡക്റ്റുകൾക്കിപ്പോൾ വമ്പിച്ച വിലക്കുറവാണ്. AmazonBasics Felt Tip Marker Pens - Assorted Color, 12-Pack| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിവിധ നിറങ്ങളിലുളള ആമസോൺ ബേസിക്സ് മാർക്കർ പേനകൾ വിപണികളിലുണ്ട്. ആർട്ട് വർക്കുകൾക്കും പ്രൊജക്റ്റുകൾക്കും ഉപയോഗിക്കാം. റീഫില്ലബിൾ ഫൗണ്ടെയ്ൻ പേനകളും വാങ്ങാം. മികച്ച കംഫർട്ടോടുകൂടി എഴുതാനാകുന്ന ടോപ്പ്...