ആമസോണിന്റെഗ്രേറ്റ് റിപ്പബ്ലിക് ഡേവിൽപന ജനുവരി 17 മുതൽ 20 വരെ നടക്കും. പ്രൈം അംഗങ്ങൾക്ക് പതിവ് പോലെ ജനുവരി 16 ന് ലഭിക്കും.സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്. Pre-book, starting @ 1 എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ്, ആമസോൺ പേ, ഐസിഐസിഐ കാർഡ്, ആമസോൺ പേ ലേറ്റർ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്കും വിവിധ ഓഫറുകൾ ലഭ്യമാണ്. ആപ്പിൾ, വൺപ്ലസ്, സാംസങ്, ടെക്നോ,...