121

Powered By Blogger

Sunday, 16 January 2022

ആമസോണ്‍ റിപ്പബ്ലിക്ക് ഡേ സെയിൽ; ലാപ്പ് ടോപ്പുകളും ഹെഡ്‌ഫോണുകളും വൻ വിലക്കുറവിൽ വാങ്ങാം

ഓൺലൈൻ വിപണികളിൽ ഇനി ഉൽസവമാണ്. ഷോപ്പിങ് സൈറ്റുകളിലെല്ലാം റിപ്പബ്ലിക്ക് ഡേ യോടനുബന്ധിച്ച് വൻ ഓഫറുകളാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17 ന് തുടക്കമായി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാൻ ഇത് നല്ല സമയമാണ്.ക്വാളിറ്റി സാധനങ്ങൾ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക്മികച്ച ഓഫറുകളാണ് ആമസോൺ ഒരുക്കിവെച്ചിരിക്കുന്നത്. Up to 40 % Off Best selling Laptops| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകർഷണം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾക്ക് വലിയ...

സ്‌നേഹിക്കുന്നവര്‍ക്കായി കരുതലേകാന്‍ ഈ പരിരക്ഷ ഉറപ്പാക്കാം

നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ? ഉണ്ടെന്നാകും പലരുംകരുതിയിട്ടുണ്ടാകുക. എടുത്തിട്ടുള്ള പോളിസികൾ പരിശോധിച്ചാൽ വ്യക്തമാകും രണ്ടോ മൂന്നോ ലക്ഷത്തിലൊതുങ്ങുന്നതാകും അതെന്ന്. പരിരക്ഷ എത്രതുകയ്ക്ക്? വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിതകാലംമുഴുവൻ കഴിയാനുള്ള തുകയ്ക്കാണ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ശതമാനംവരെ ഇരട്ടിതുകയ്ക്കുള്ള പരിരക്ഷയെങ്കിലും ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. അതായത് രണ്ടര ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ 25 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ഉറപ്പുവരുത്തിയിരിക്കണം. ടേം പ്ലാൻ കുറഞ്ഞ ചെലവിൽ കൂടുതൽ തുകയ്ക്കുള്ള...

വിപണിയില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 18,300നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 74 പോയന്റ് ഉയർന്ന് 61,297ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും യുഎസ് ട്രഷറി ആദായത്തിലെ വർധനും ബ്രൻഡ് ക്രൂഡ് വിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചേക്കാം. വിദേശ നിക്ഷേപകർ വീണ്ടും രാജ്യത്തുനിന്ന് പിൻവാങ്ങുന്നതിന്റെ സൂചനകളുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 1,598 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ഐഒസി, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ്...

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ; എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ്

ജനുവരി 17 മുതൽ 20 വരെ നടക്കുന്ന ആമസോണിന്റെഗ്രേറ്റ് റിപ്പബ്ലിക് ഡേവിൽപനയിൽ എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ്.സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ്, ആമസോൺ പേ, ഐസിഐസിഐ കാർഡ്, ആമസോൺ പേ ലേറ്റർ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്കും വിവിധ ഓഫറുകൾ ലഭ്യമാണ്. Top selling styles | Up to 80% off ആപ്പിൾ, വൺപ്ലസ്, സാംസങ്, ടെക്നോ,...