മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് വിപണിയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 124.75 പോയന്റ് നഷ്ടത്തിൽ 49,500.01 എന്ന നിലയിലും നിഫ്റ്റി 25.00 പോയന്റ് നഷ്ടത്തിൽ 14,565.40 എന്ന നിലയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത 2147 കമ്പനികളുടെ ഓഹരികളിൽ 1095 ഓഹരികൾ ലാഭത്തിലും 971 ഓഹരികൾ നഷ്ടത്തിലും 81 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപനം നടക്കുന്നത്. ജെ.കെ.ടയർ, അപ്പോളൊ ടയർ, സിയറ്റ്, ടി.വി.എസ്. ശ്രീചക്ര, കജാരിയസർ എന്നിവയുടെ...