121

Powered By Blogger

Thursday, 21 January 2021

Stock Market; സെന്‍സെക്‌സില്‍ 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് വിപണിയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 124.75 പോയന്റ് നഷ്ടത്തിൽ 49,500.01 എന്ന നിലയിലും നിഫ്റ്റി 25.00 പോയന്റ് നഷ്ടത്തിൽ 14,565.40 എന്ന നിലയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത 2147 കമ്പനികളുടെ ഓഹരികളിൽ 1095 ഓഹരികൾ ലാഭത്തിലും 971 ഓഹരികൾ നഷ്ടത്തിലും 81 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപനം നടക്കുന്നത്. ജെ.കെ.ടയർ, അപ്പോളൊ ടയർ, സിയറ്റ്, ടി.വി.എസ്. ശ്രീചക്ര, കജാരിയസർ എന്നിവയുടെ ഓഹരി നേട്ടത്തിലും എസ്.ആർ.എഫ്, ജെ.സി.എച്ച്.എ.സി, സൗത്ത് ബാങ്ക് തുടങ്ങിയ കമ്പനിയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

from money rss https://bit.ly/3qzOYCm
via IFTTT

Related Posts:

  • മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന സംവിധാനം'ഈ അപേക്ഷാഫോറം ഒന്ന് പൂരിപ്പിച്ചുതരാമോ' ബാങ്കിൽ നിൽക്കുകയായിരുന്ന എന്റെ അടുക്കൽവന്ന് ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയിൽ ചോദിച്ച ചോദ്യമാണ്. ഒരു അക്കൗണ്ട് തുടങ്ങാനായി എത്തിയതായിരുന്നു അവർ. കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുമ്പ… Read More
  • സെന്‍സെക്‌സില്‍ 71 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 71 പോയന്റ് താഴ്ന്ന് 39669ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11883ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 620 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, എഫ്എ… Read More
  • താജ്മഹല്‍ കാണാന്‍ മൂന്നുമണിക്കൂര്‍മാത്രം: സമയപരിധി ലംഘിച്ചാല്‍ പിഴആഗ്ര: നിങ്ങൾക്ക് താജ് മഹൽ കാണാൻ ആഗ്രഹമുണ്ടോ. ആഗ്രഹം നല്ലതാണ്. പക്ഷേ, താജ് മഹൽ പരിസരത്ത് മൂന്നുമണിക്കൂറിൽ കൂടുതൽ ചെലവഴിക്കരുത്. മൂന്നുമണിക്കൂറിൽ കൂടുതൽ സമയം താജ്മഹൽ പരിസരത്ത് ചെലവഴിച്ചാൽ കൂടുതൽ തുക പിഴയടയ്ക്കേണ്ടിവരും. അനധികൃത… Read More
  • ഭവനവായ്പ പലിശ: 3.50 ലക്ഷം രൂപയുടെ നേട്ടം പൂര്‍ണമായി ലഭിക്കില്ലഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാധാരണക്കാരായ നികുതിദായകർ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വർഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തിൽ രണ്ടു ലക്ഷം രൂപ വര… Read More
  • ബാങ്ക് പണിമുടക്ക് മാറ്റിന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകളിലെ ഓഫീസർമാരുടെ സംഘടനകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് … Read More