നമ്മുടെ ചുറ്റും ഇപ്പോൾ എല്ലാം സ്മാർട്ടായി മാറുകയാണ്. സ്മാർട്ട് ടിവി , സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോൺ എന്നിങ്ങനെ ഇതിന്റെനിര നീണ്ടു തന്നെ പോകുന്നു. എന്തുകൊണ്ട് കുക്കിങ്ങും ഡൈനിങ്ങും സ്മാർട്ടായി കൂടാ?ഈസി സ്മാർട്ട് കുക്കിങ്ങിന് വേണ്ടത് ശരിയായ ഉപകരണങ്ങളാണ്. പാചകത്തിനായി വേണ്ട എല്ലാ ഉപകരണങ്ങളും നിങ്ങളുടെ അടുക്കളയിലെ കബോർഡിൽ അടുക്കിവെച്ചിരിക്കുന്നത് എന്തു മാത്രം ആശ്വാസമാണ്. ആധുനിക അടുക്കള ഉപകരണങ്ങൾ എല്ലാം വൻ വിലക്കുറവിൽ| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക എല്ലാം മോഡേൺ ആകുമ്പോൾ കിച്ചണും ഡൈനിങ്ങ് ടേബിളും തീർച്ചയായും മോഡേൺ ആകണമല്ലോ. അതുകൊണ്ടുതന്നെ പ്രധാനമായും നിങ്ങൾ തിരഞ്ഞെടുക്കേണ്ട ഉൽപ്പന്നങ്ങൾ ഇതാ. 1. കാസറോൾ Stuti World Handmade and Handcrafted Wooden Classic Serving Chapati Box Casserole ( Brown) ഭക്ഷണം ചൂടാറാതെ തന്നെ കഴിക്കുമ്പോഴാണ് അതിന്റെ സ്വാദ് കൂടുന്നത്. ആറിയതും തണുത്തപോയതുമായ ഭക്ഷണം നമ്മെ മടുപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ കാസറോളുകൾ ഉപയോഗിക്കു. വുഡൻ, സ്റ്റീൽ, അലൂമിനിയം, സെറാമിക്ക്, ഗ്ലാസ്സ് എന്നിങ്ങനെ വിവിധ കാസറോളുകൾ വിപണിയിൽ ലഭിക്കും. നിങ്ങളുടെ അഭിരുചിക്കനുയോജ്യമായത് തിരഞ്ഞെടുക്കു. 2. ജാർസ് ആന്റ് കണ്ടെയ്നേഴ്സ് ZOSOE Sprout Maker | Sprout Maker Box | Hygienic Sprout Maker with 4 Container | Organic Home Making Fresh Sprouts Beans for Living Healthy Life Sprout Maker 4 Bowl Sprout Maker for Home ചേരുവകൾ ഇട്ടുവെക്കാൻപഴയ പ്ലാസ്റ്റിക്ക് കുപ്പികളുപയോഗിക്കുന്നതു ഏതൊരു മോഡേൺ കിച്ചണേയും മങ്ങലേൽപ്പിക്കുന്ന ഘടകമാണ്. ഈ മങ്ങൽ തിളക്കമാക്കാനായി മാസാല ബോക്സ്, സ്പ്രൗട്ട് മേക്കർ, പ്ലാസ്റ്റിക്ക്, മെറ്റൽ , ഗ്ലാസ്സ് എന്നിവയുടെ കണ്ടെയ്നറുകൾവാങ്ങു. 3. സ്പൈസ് റാക്ക് ആന്റ് ഷെൽവ്സ് Cello Checkers Plastic PET Canister Set, 18 Pieces, Clear & H2O Unbreakable Bottle, 1 Litre, Set of 6 Combo അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും വേണമെന്നുള്ളത് പൊതുവെ പറയാറുണ്ട്. അടുക്കള കാര്യത്തിൽ ഇത് ഒഴിച്ചു കൂടാനാവില്ല. അതുകൊണ്ട് തന്നെ സ്പൈസ് റാക്കറ്റുകൾ, ഷെൽഫ് എന്നിവയുടെ ആവശ്യം വർദ്ധിക്കുന്നു. ഇവ അടുക്കളയിലെ സ്ഥലം ലാഭിക്കാൻ മാത്രമല്ല അതിന് ഒരു മോഡേൺ ഔട്ട്ലുക്ക് നൽകാനും സഹായിക്കുന്നു. ഇതിനായി റിവോൾവിങ്ങ് സ്പൗസ് റാക്കറ്റുകൾ, പോട്ട് ആന്റ് പാൻ ഓർഗനൈസർ, സ്പൂൺ സ്റ്റാന്റ് ഫോർ ഡൈനിങ്ങ് ടേബിൾ, ഡിഷ് ട്രയിനർ, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ സ്റ്റാന്റ് തുടങ്ങിയവ വാങ്ങാം. 4. കപ്പ്സ് ആന്റ് മഗ്സ് FnP CL Ceramic Tea and Coffee Cup - 6 Pieces, Glossy Golden, 150 ml ചായ നേരം മനോഹരമാക്കാൻ നിങ്ങളുടെ കിച്ചണിൽ ഇപ്പോൾ തന്നെ കപ്പുകളും മഗ്ഗുകളും അടുക്കു. ആകർഷകമായ ഈ കപ്പുകൾ നിങ്ങളുടെ ചായയ്ക്ക് ഒരു മികച്ച കൂട്ടായിരിക്കും. പ്രിന്റഡ്, ഗ്ലാസ്സ്, സെറാമിക്ക്, ഫൈബർ, സോസർ സെറ്റ് തുടങ്ങിവയുടെ ശേഖരത്തിൽ നിന്ന് നിങ്ങളുടെ ഫേവറിറ്റ് കപ്പ് തിരഞ്ഞെടുക്കു. 5. ഫ്ളാസ്ക്ക് Milton Thermosteel Flip Lid Hot and Cold Flask, 1000 ml, Silver നിങ്ങൾ ഒരു ചായ അല്ലെങ്കിൽ കോഫി പ്രേമിയാണോ ? എവിടെ പോയാലും ഇവ വേണമെന്നു നിങ്ങൾക്കുണ്ടോ ? എപ്പോഴും ഇവ ഇട്ടു കുടിക്കാൻ ബുദ്ധിമുട്ടുണ്ടോ ? എങ്കിൽ നിങ്ങളുടെ കൈയിൽ അത്യവശ്യമായി വേണ്ടത് ഒരു ഫ്ളാസ്ക്ക് തന്നെയാണ്. ദീർഘനേരം ചൂടു നിക്കുന്ന പ്രമുഖ ബ്രാന്റുകളുടെ ഫ്ളാസ്ക്കുകൾ തന്നെ വാങ്ങു. വിപണിയിൽ കോപ്പർ , സ്റ്റീൽ, അലൂമിനിയം ഫ്ളാസ്ക്കുകൾ ഓഫറിൽ ലഭ്യമാണ്. 6. ബേക്ക്വെയറുകൾ Klassic 5-Piece Carbon Steel Non-Stick, Microwave Safe Bakeware Set (Black), Large ബേക്കിങ്ങ് അത്ര വലിയ ബുദ്ധിമുട്ടുള്ള പണിയല്ല എന്ന സത്യം അടുത്തിടെ പ്രത്യേകിച്ച് ലോക്ക്ഡൗൺ കാലത്താണ് നമ്മൾ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ബേക്കിങ്ങ് പ്രിയമുള്ളവരും കൂടിവരുന്നു. അപ്പോൾ ബേക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ അടുക്കളയിലെ പ്രധാന സാന്നിധ്യം തന്നെയാവണം ബേക്ക് വെയറുകൾ. ബേക്കിങ്ങ് ടൂൾസ്, ബ്രെഡ് ആന്റ് ലോഫ് ടിന്സ്, ക്യാൻഡി ആന്റ് ചോക്ലേറ്റ് മോൾഡ്, ബേക്ക്വെയർ സെറ്റ്, കുക്കി കട്ടർ, ഓവൻ, ഹാൻഡ്ബ്ലെൻഡർ എന്നിവ വൻ ഡിസ്ക്കൗണ്ടിൽ കരസ്ഥമാക്കു. Butterfly Smart Glass Stainless Steel Open 3 Burner Gas Stove & Premium Vegetable Chopper (600 ml) എയർ ഫ്രൈയേസ്, എഗ്ഗ് ബോയിലേസ്, സ്ലോ ജ്യൂസേസ്, ഹാൻഡ് വെജിറ്റബിൾ ചോപ്പർ എന്നീ മോഡേൺ ഉൽപ്പന്നങ്ങൾ ഉടൻ തന്നെ നിങ്ങളുടെ അടുക്കളയുടെ ഭാഗമാക്കു. മാത്രമല്ല നിലവിലെ പഴയ കുക്കിങ്ങ് സെറ്റുകൾ മാറ്റി പുതിയ ഗ്യാസ് സ്റ്റൗ, പ്രെഷർ കുക്കർ, ഫ്രൈയിങ്ങ് പാൻ, കഡായി, തവ മുതലായവയും വാങ്ങാനായി വിപണിയിലെ ഈ ഓഫറുകൾ വിനിയോഗിക്കു.
from money rss https://bit.ly/3HpYy3s
via IFTTT
from money rss https://bit.ly/3HpYy3s
via IFTTT