121

Powered By Blogger

Monday, 4 July 2022

പുത്തന്‍ പ്രോജക്ടുകള്‍ ചെയ്യാം, അത്ഭുതങ്ങള്‍ സൃഷ്ടിക്കാം: റോബോട്ടിക് കിറ്റുകള്‍ക്ക് വന്‍ ഓഫര്‍


അനന്തമായ സാങ്കേതികാത്ഭുതങ്ങളാൽ ലോകം ചുറ്റപ്പെട്ടിരിക്കുന്നു. പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും തുടർന്നു കൊണ്ടേയിരിക്കുകയാണ്. അത്തരം പരീക്ഷണങ്ങൾക്ക് നിങ്ങൾക്കും നടത്താനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. അതിന് വേണ്ട റോബോട്ടിക് കിറ്റുകളും ആക്സസറീസുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. ബ്രഡ്ബോർഡ്, ജമ്പർ വയർ, റെസിസ്റ്ററുകൾ, സെർവോ മോട്ടോർ, സർക്യൂട്ട് ബോർഡ് തുടങ്ങി നിരവധി ആക്സസറീസുകൾ ഇക്കൂട്ടത്തിലുണ്ട്.


 പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ബ്രഡ്ബോർഡുകളും വാങ്ങാം. സിംഗിൾ സൈഡഡ്, ഡബിൾ സൈഡഡ് സർക്യൂട്ട് ബോർഡുകളുണ്ട്. സർക്യൂട്ടുകൾ എളുപ്പത്തിൽ ക്രമീകരിക്കാം. ബ്രഡ്ബോർഡുകളും ജമ്പോ വയറുകളും കോമ്പോ ആയി വാങ്ങാം.

 ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പുകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ടൈമർ ഐസി, ഷിഫ്റ്റ് രജിസ്റ്റർ ഐസി, വോൾട്ടേജ് റെഗുലേറ്റർ ഐസി എന്നിവ വാങ്ങാം. സീരിയൽ ഇൻ സീരിയൽ ഔട്ട്, സീരിയൽ ഇൻ പാരലൽ ഔട്ട്, പാരലൽ ഇൻ സീരിയൽ ഔട്ട്, പാരലൽ ഇൻ പാരലൽ ഔട്ട് ഷിഫ്റ്റ് രജിസ്റ്ററുകളുണ്ട്.

പ്രോജക്ടുകൾക്കാവശ്യമായ പല തരം മോട്ടോറുകളും വിൽപനയ്ക്കുണ്ട്. ബ്രഷ്ഡ് ഡിസി മോട്ടോർ, ബ്രഷ്ലെസ് മോട്ടോർ, സെർവോ മോട്ടോർ, സ്റ്റെപ്പർ മോട്ടോർ തുടങ്ങിയവ. വിലക്കുറവിൽ മോട്ടോറുകൾ ലഭ്യമാണ്. വിപണികളിൽ നിരവധി സെൻസറുകളുണ്ട്. ലൈറ്റ് സെൻസറുകൾ, ടെമ്പറേച്ചർ സെൻസറുകൾ, പൊസിഷൻ സെൻസറുകൾ എന്നിങ്ങനെ പ്രോജക്ട് സാമഗ്രികളെല്ലാം ഉപഭോക്താക്കൾക്ക് വാങ്ങാം. 



സർക്യൂട്ട് ബോർഡുകളിൽ എളുപ്പത്തിൽ സാമഗ്രികൾ ക്രമീകരിക്കാനാകും. ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളുളള സോൾഡറിങ് ഉപകരണങ്ങളും വിപണികളിലുണ്ട്. വേഗത്തിൽ വർക്കിംഗ് ടെമ്പറേച്ചറിലേക്കെത്തുന്ന സോൾഡറിങ് അയേൺ തിരഞ്ഞെടുക്കാം. സോൾഡറിങ് ഉപകരണങ്ങളുടെ കിറ്റുകളുമുണ്ട്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന നിരവധി ഗ്ലൂ ഗണ്ണുകളും വിപണികളിലുണ്ട്. പുത്തൻ മൾട്ടി-പോയിന്റ് ഹീറ്റിങ് ടെക്നോളജി ഉളളതിനാൽ വളരെ പെട്ടെന്ന് പ്രവർത്തിപ്പിക്കാനാകും. ഇന്റലിജന്റ് ഓവർ ഹീറ്റിങ് പ്രൊട്ടക്ഷൻ സർക്യൂട്ട്, ലീക്കേജും ഓവർ ഹീറ്റിങും തടയുന്നു. ഹൈ ലെവൽ സേഫ്റ്റി ഉറപ്പാക്കുന്ന ഗ്ലൂ ഗണ്ണുകൾ ഉപഭോക്താക്കൾക്ക് വാങ്ങാം.

പ്രിയപ്പെട്ടവര്‍ക്ക് വാച്ചുകള്‍ സമ്മാനിക്കാം ; ആമസോണില്‍ വമ്പിച്ച വിലക്കുറവ്

കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് ഓരോ വാച്ചിലും സമയം കടന്നുപോകുന്നത്. ആ ഓർമകളുടെ നിറവെട്ടം തന്നെയാണല്ലോ പ്രണയത്തെ ഇത്രമേൽ മനോഹരമാക്കുന്നത്. അപ്പോൾ പിന്നെ പ്രണയിനിക്കൊരു വാച്ച് സമ്മാനിച്ചാലോ. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ വിവിധ ബ്രാൻഡുകളിലുളള വാച്ചുകളുണ്ട്. ചിത്രങ്ങൾ ഉൾപ്പെടുത്താവുന്ന വാച്ചുകൾ പ്രണയദിനത്തിൽ നൽകാവുന്ന മനോഹരമായ സമ്മാനമാണ്.

 പ്രമുഖ ബ്രാൻഡുകളുടെ വാച്ചുകൾ വൻവിലക്കുറവിൽ സ്വന്തമാക്കാം. ഫോസിൽ, ഡീസൽ, ടോമി ഹിൽഫിഗർ, ടൈമക്സ്, ഡാനിയേൽ വില്ലിംഗ്ടൺ, സൊണാറ്റോ തുടങ്ങി ഒട്ടനവധി ബ്രാൻഡുകളുടെ വാച്ചുകൾ വിപണികളിലുണ്ട്. ടൈമക്സ്ഡാനിയേൽ വില്ലിംഗ്ടൺഡീസൽ ബ്രാൻഡുകളിലുളള വാച്ചുകൾക്ക് 40% വരെ ഓഫറുണ്ട്. സൊണാറ്റോ, സിറ്റിസൺ വാച്ചുകൾക്ക് 20% വരെയാണ് ഓഫർ. 



സൊണാറ്റോ, ടൈമക്സ്, ടൈറ്റൻ എന്നിങ്ങനെ നിരവധി ബ്രാൻഡുകളുടെ അനലോഗ് വാച്ചുകളുണ്ട്. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ അനലോഗ് വാച്ചുകൾ തിരഞ്ഞെടുക്കാം. ആകർഷകമായ യുണിസെക്സ് അനലോഗ് വാച്ചുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം. 

ഡിജിറ്റൽ വാച്ചുകളും വിപണികളിൽ നിന്ന് വാങ്ങാം. വിവിധ മെറ്റീരിയലുകളിലുളള സ്ട്രാപ്പുകളും ആകർഷകമായ ഡയലുകളുമുളളവ. വാട്ടർ റെസിസ്റ്റന്റ്, അലാറം, സ്റ്റോപ്പ് വാച്ച് ഫീച്ചറുകളുണ്ട്. സൊണാറ്റോ, കാസിയോ, ടൈമക്സ് ബ്രാൻഡുകളിലുളള വാച്ചുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. വിവിധ ഡിസൈനുകളുളള ടോപ്പ് ക്വാളിറ്റി ഡിജിറ്റൽ വാച്ചുകൾ പ്രിയപ്പെട്ടവർക്ക് നൽകാം. 


വിപണികളിൽ വുമൺസ് വാച്ചുകളുടെ വലിയ ശേഖരമുണ്ട്. സ്ത്രീകൾക്ക് അനുയോജ്യമായ ഡിസൈനുകളിലുളളവ. വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകൾ വാങ്ങാം. റോസ് ഗോൾഡ് ഡയൽ വാച്ചുകൾ പ്രണയിനിക്ക് സമ്മാനിക്കാൻ ഉചിതമായവയാണ്. ടോപ്പ് ബ്രാൻഡഡ് വുമൺസ് വാച്ചുകൾക്കിപ്പോൾ വൻ വിലക്കുറവുണ്ട്. സ്പോർട്സ് വാച്ചുകളും വാങ്ങാം. 

സ്മാർട്ട് വാച്ചുകൾ കെട്ടി നടക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രിയപ്പെട്ടവർക്ക് സ്മാർട്ട് വാച്ചുകൾ ഗിഫ്റ്റായി നൽകാം. വിപണികളിലെ തരംഗമാണ് സ്മാർട്ട് വാച്ചുകൾ. ജിപിഎസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ സ്മാർട്ട് വാച്ചുകളിലുണ്ട്. നിരവധി ആപ്ലിക്കേഷനുകളും ഉപയോഗിക്കാനാകും. ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്തുക, കോളുകളും മെസ്സേജുകളും നിരീക്ഷിക്കുക തുടങ്ങി ഒട്ടനവധി ഫീച്ചറുകളുളളവയുണ്ട്. സ്ലീപ്പ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ ആക്റ്റിവിറ്റി ട്രാക്കർ എന്നീ ഫീച്ചറുകളുളള സ്മാർട്ട് വാച്ചുകൾ വാങ്ങാം. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും. പ്രമുഖ ബ്രാൻഡുകളിലുളള ആകർഷകമായ സ്മാർട്ട് വാച്ചുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. Content Highlights:amazon watches collection offers

നല്‍കാം, പ്രിയപ്പെട്ടവര്‍ക്കൊരു സ്മാര്‍ട്ട് ഫോണ്‍ ; ആമസോണില്‍ മികച്ച ഓഫറുകള്‍

പ്രിയപ്പെട്ടവർക്ക് സ്മാർട്ട് ഫോൺ സമ്മാനമായി നൽകാം. ആമസോണില്‍ മികച്ച ഓഫറുകള്‍. വിപണികളിൽ വൈവിധ്യങ്ങളായ ഫീച്ചറുകളുളള സ്മാർട്ട് ഫോണുകളുണ്ട്. മൊബൈൽ ആക്സസറീസുകളും വാങ്ങാം. പ്രമുഖ ബ്രാൻഡുകളിലെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. സാംസങ്, ഷാവോമി, വൺപ്ലസ് ബ്രാൻഡുകളുടെ ടോപ്പ് സ്മാർട്ട് ഫോണുകൾ വിപണികളിൽ നിന്ന് വാങ്ങാം. ഷാവോമി 11ടി പ്രോ 5ജി, വൺപ്ലസ് 9 5ജി, സാംസങ് ഗാലക്സി എം 52 5ജി, ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട് ഫോണുകൾ വിപണികളിൽ മുന്നിട്ട് നിൽക്കുന്നവയാണ്. മികച്ച ഡിസൈനുകളും ഫീച്ചറുകളുമുളള സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം. ആമസോണിൽ 40% വരെ ഓഫറുണ്ട്.
120 ഹെർട്സ് ട്രൂ 10 ബിറ്റ് അമോൾഡ് ഡിസ്പ്ലേയും 120ം ഹൈപ്പർ ചാർജ് ടെക്നോളജിയുമാണ് ഷാവോമി 11 ടി പ്രോ 5ജിയുടെ പ്രധാന ആകർഷണം. 5,000 എംഎഎച്ച് ബാറ്ററി മിനിറ്റുകൾക്കുളളിൽ ചാർജ് ചെയ്യാനാകും. 108 എംപി വൈഡ് ആങ്കിൾ ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 എംപി ടെലിമാക്രോ ക്യാമറ എന്നീ റിയർ ക്യാമറകളും 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 8 ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 41,999 രൂപയുമാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 43,999 രൂപയാണ്.
6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുളള ടെക്നോ പോപ്പ് 5 എൽടിഇ ഫോൺ മികച്ച ദൃശ്യാനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളെ മനോഹരമായി ഒപ്പിയെടുക്കാൻ 8 മെഗാ പിക്സലുളള പ്രൈമറി ക്യാമറയും ഡ്യുവൽ ഫ്ളാഷുമുണ്ട്. 5 മെഗാ പിക്സലുളളതാണ് സെൽഫി ക്യാമറ. മികവൊട്ടും ചോരാതെ രാത്രിയിലും സെൽഫിയെടുക്കാനാകും. മുഖമുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫേസ് അൺലോക്ക് സംവിധാനവും ടെക്നോ പോപ്പ് 5 ൽ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിലുളളത്. ഫോൺ ആപ്ലിക്കേഷനുകൾ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും. 32 ജിബി ആണ് ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് എങ്കിലും 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി ഉണ്ട്. വൈഫൈ ഷെയർ, പാരന്റൽ കൺട്രോൾ, സോഷ്യൽ ടർബോ, ആന്റി-തെഫ്റ്റ് അലാറം, വോയിസ് ചേഞ്ചർ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടെക്നോ പോപ് 5 എൽടിഇ ൽ അടങ്ങിയിട്ടുണ്ട്. 6,699 രൂപയാണ് ഫോണിന്റെ വില.
സാംസങ് ഗാലക്സി സ്മാർട്ട് ഫോണുകൾ വാങ്ങാം. 6.7 ഇഞ്ച് സൂപ്പർ അമോൾഡ് പ്ലസ് - ഇൻഫിനിറ്റി ഒ ഡിസ്പ്ലേയുളള സാംസങ് ഗാലക്സി എം 52 5ജി ഫോണിന് സ്നാപ്ഡ്രാഗൺ 778ജി, ഒക്ടാ-കോർ പ്രൊസസ്സറാണ്. 64എംപി + 12എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകളും 32 എംപി സെൽഫി ക്യാമറയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1 ടിബി ആണ്.
സാംസങ് ഗാലക്സി എം 32 സ്മാർട്ട് ഫോണിന് 6.5 ഇഞ്ച് സൂപ്പർ അമോൾഡ്, ഇൻഫിനിറ്റി യു-കട്ട് ഡിസ്പ്ലേയാണുളളത്. 64എംപി + 8എംപി + 2എംപി + 2 എംപി ക്വാഡ് ക്യാമറകളും 20 എംപി സെൽഫി ക്യാമറയുമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്.
  • 4ജിബി റാം + 64ജിബി സ്റ്റോറേജ്,
  • 6ജിബി റാം + 128ജിബി സ്റ്റോറേജ്
പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1ടിബി ആണ്.
വൺപ്ലസ്
6.55 ഇഞ്ച് ഫുൾ എച്ച്ഡി ഫ്ളൂയിഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 9 ന്റേത്. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് തരം സ്റ്റോറേജ് പതിപ്പുകളിൽ ഫോൺ ലഭ്യമാണ്. റിയർ ട്രിപ്പിൾ ക്യാമറയും 65 W ഫാസ്റ്റ് ചാർജിങുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. വൺപ്ലസ് 9 ആർ ന് ക്വാൽക്കം സ്നാപ്ഡ്രാഗൺ 870 പ്രൊസസ്സറാണ്.
  • 8ജിബി റാം + 128ജിബി സ്റ്റോറേജ്ന് ₹49,999.00 ₹37,999 രൂപയും
  • 12ജിബി റാം + 256ജിബി സ്റ്റോറേജ്ന് ₹54,999.00 ₹42,999 രൂപയുമാണ്.