തുമ്പയും തുളസിയും കുടമുല്ലപ്പൂവും വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏതൊരു വീടിന്റേയും ആകർഷണമാണ്. വെറുതെ നോക്കിയിരിക്കാൻ തന്നെ രസമാണ്. സായാഹ്നം പടർന്നിറങ്ങുന്ന വൈകുന്നേരങ്ങളിലെ പൂന്തോട്ടം വേറിട്ടൊരു കാഴ്ചയും അനുഭൂതിയുമാണ് സമ്മാനിക്കുന്നത്. മനോഹരമായ പൂന്തോട്ടം എങ്ങനെ ഒരുക്കാമെന്നതാണ് എല്ലാവരുടേയും ചിന്ത. നല്ലൊരു പൂന്തോട്ടമൊരുക്കാനും പരിപാലിക്കാനും വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ വിപണികളിലുണ്ട്. Garden & Outdoor UP To 60% OFF| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആകർഷകമായ പ്ലാന്റ് പോട്ടുകളും ഫ്ളവർ പോട്ടുകളും വാങ്ങാം. മെറ്റൽ, സെറാമിക്, പ്ലാസ്റ്റിക് തുടങ്ങി...