121

Powered By Blogger

Friday, 1 July 2022

'ഓടിച്ച് ഓടിച്ച് പോകാം'; സൂപ്പര്‍ സൈക്കിളുകള്‍ വമ്പൻ ഓഫറിൽ

സൈക്കിളോടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. റോഡുകളിലും ഇടവഴികളിലും മലമുകളിലുമൊക്കെ സൈക്കിൾ ഓടിച്ചു പോകാൻ പ്രത്യേക രസമാണ്. സൈക്കിളിൽ ജോലിക്ക് പോകുന്നവരും ഏറെയാണ്. പല തരം സൈക്കിളുകൾ ഇന്ന് വിപണിയിലുണ്ട്. റോഡ് സൈക്കിൾ, മൗണ്ടൻ സൈക്കിൾ, ഹൈബ്രിഡ് സൈക്കിൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് സൈക്കിളുകൾ വാങ്ങാം. ACTINO Unisex XENDER 20T Sports Cycle for Kids with Rear Suspension (for 7-10 Years Age Group)| ലിങ്കിൽ ക്ലിക്ക് ചെയ്യുക ദീർഘദൂരം യാത്ര ചെയ്യാൻ അനുയോജ്യമായവയാണ് റോഡ് സൈക്കിളുകൾ. ലൈറ്റ്വെയിറ്റ് ഫ്രെയിമുകളും സ്റ്റൈലിഷ് ഡിസൈനുകളുമായാണ് സൈക്കിൾ പുറത്തിറങ്ങിയിരിക്കുന്നത്. വീതി കുറഞ്ഞ ടയറുകൾ ഉയർന്ന എഫിഷ്യൻസി ഉറപ്പാക്കുന്നു. കൂടുതൽ സമയം സൈക്കിളിംഗ് നടത്തുന്നവർക്ക് ഇത്തരം സൈക്കിളുകൾ വാങ്ങാം. ഹാൻഡിൽബാർ ഡിസൈനുകളും ഗിയറുകളും എളുപ്പത്തിൽ സൈക്കിളുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. പ്രൊഫഷണൽ സൈക്കിളിസ്റ്റുകൾക്ക് ഉപയോഗിക്കാം. VECTOR 91 Mens TopGun 26T Single Speed, Steel Frame Hybrid Bike/Bicycle ( White , Ideal For: 12+ Years , Brake: V Brake ) റൈഡേഴ്സിന് റോഡുകളേക്കാൾ പ്രിയം ഇടവഴികളും കുന്നുകളുമൊക്കെയാണ്. കുന്നിൻ ചരിവുകളിലൊക്കെ അനായാസം ഓടിക്കാൻ കഴിയുന്നവയാണ് മൗണ്ടൻ സൈക്കിളുകൾ. വിപണികളിൽ ഇത്തരം സൈക്കിളുകൾക്ക് ആവശ്യക്കാരേറെയാണ്. ഉറപ്പുളള ഫ്രെയിമുകളും വീതിയുളള ടയറുകളുമാണുളളത്. ഹാർഡ്ടെയിൽ, റിജിഡ്, ഡുവൽ സസ്പെൻഷൻ, ഫുൾ സസ്പെൻഷൻ എന്നിങ്ങനെ വിവിധ തരം മൗണ്ടൻ സൈക്കിളുകളുണ്ട്. പവർഫുൾ ബ്രേക്കുകളും സ്ട്രെയിറ്റ് ഹാൻഡിൽ ബാറുകളുമുണ്ട്. Cyclic 21 speed 26 inch 6 Spoke wheel carbon steel bicycle MTB folding bike (Yellow,BWM,6 Spoke) കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന കിഡ്സ് സൈക്കിളുകൾ വിപണിയിലുണ്ട്. ആകർഷകമായ ഡിസൈനുകളും സ്റ്റിക്കറുകളും നിറങ്ങളുമൊക്കെയുളളവ. ട്രെയിനിംഗ് വീലുകളും ഫുൾ കവേർഡ് ചെയിൻഗ്വാർഡുകളും നോൺ സ്ലിപ്പ് പെഡലുകളുമുളളതിനാൽ സേഫായി റൈഡ് ചെയ്യാം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സൈക്കിളുകൾ തിരഞ്ഞെടുക്കാം. Kraasa Spider Kids Cycle for 3 to 5 Years Boys & Girls (14t-Semi-Assembled) റോഡുകളിൽ അനുയോജ്യമായ റോഡ് സൈക്കിളുകളും കുന്നുകളിൽ ഉപയോഗിക്കാവുന്ന മൗണ്ടൻ സൈക്കിളുകളും വിപണിയിലുണ്ട്. എന്നാൽ റോഡുകളിലും കുന്നുകളിലും അനുയോജ്യമായവയാണ് ഹൈബ്രിഡ് സൈക്കിളുകൾ. ഉപഭോക്താക്കൾക്ക് മികച്ച കംഫർട്ട് നൽകുന്ന തരത്തിലാണ് സൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രമീകരിക്കാവുന്ന സീറ്റും ഫ്ളാറ്റ് ഹാൻഡിൽബാറുകളുമാണുളളത്. കുട്ടികൾക്കും ഉപയോഗിക്കാം. POWERTRONS EVELO 27.5T 7S Electric Cycle with 8.7Ah Detachable Battery (Metallic Blue) ഇലക്ട്രിക്ക് സൈക്കിളുകൾക്കും വിപണികളിൽ ആവശ്യക്കാരേറെയാണ്. ബൈക്കുകളിലേതിന് സമാനമായ ഇലക്ട്രിക്ക് ഡിസ്പ്ലേയും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളുമുളള സൈക്കിളുകളുണ്ട്. ഹൈക്വാളിറ്റി ബാറ്ററിയുമാണ്. മികച്ച കംഫർട്ട് നൽകുന്ന ഫോൾഡിങ് സൈക്കിളുകളും വാങ്ങാം. Geekay Unisex 17.00, Aluminum Spartan 21 Speed Gear Bike Alloy Suspension Fork with Lockout | Fully Alloy MTB Bike with Dual disc Brake on Frame Mountain Bicycle | Ideal Height 5 to 5.6 feet (Red, 26)

from money rss https://bit.ly/3AVOaOH
via IFTTT